Post Category
മെഗാ ജോബ് ഫെയര്‍ 26ന്
ഡിസംബര്‍ 18 മുതല്‍ 31 വരെ തളിപ്പറമ്പില്‍ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്‍ സ്ട്രൈഡ് 2022 എന്ന പേരില്‍ കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മെഗാ ജോബ് ഫെസ്റ്റ് നടത്തുന്നു. ഡിസംബര്‍ 26ന് നടത്തുന്ന ജോബ് ഫെയര്‍ വഴി റിക്രൂട്ട്മെന്റ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികള്‍ക്ക് ഡിസംബര്‍ 16നകം രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9400206640, 9447752375.
date
- Log in to post comments