Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മുനമ്പം ഫിഷിംഗ്  ഹാര്‍ബര്‍ സൊസൈറ്റിയുടെ മുനമ്പത്തുളള മത്സ്യക്കച്ചവടക്കാരുടെ ക്രെയ്റ്റ് സൂക്ഷിക്കുന്നതിനുളള ഷെഡ് (ഒന്നു മുതല്‍ അഞ്ച് വരെയുളള മുറികൾ) 2023 ജനുവരി ഒന്നു മുതല്‍ 2023 ഡിസംബര്‍ 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളില്‍ മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2967371.

date