Post Category
ലേലം ചെയ്യുന്നു
തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ C1, C8 എന്നീ ക്വാർട്ടേഴ്സുകൾക്ക് സമീപം വീണ മാവ്മരം മുറിച്ച് മാറ്റിയത് ലേലം വിളിച്ച് വിൽക്കുന്നു. 2023 ജനുവരി 7 ന് രാവിലെ 11 മണിക്കാണ് ലേലം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടുക.
date
- Log in to post comments