Skip to main content

സസ്‌പെന്‍ഡ് ചെയ്തു

 

അട്ടപ്പാടി താലൂക്കിലെ കോട്ടത്തറ വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സി.വി അനില്‍കുമാറിനെ അനധികൃതമായി ജോലിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സര്‍വീസ് നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. 1960-ലെ കേരള സിവില്‍ ചട്ടങ്ങളിലെ ചട്ടം 10 (1) (എ) പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തത്.

date