Post Category
ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ ഒഴിവ്
പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് കൂടിക്കാഴ്ച ആഗസ്റ്റ് ആറിന് രാവിലെ 11ന് നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
date
- Log in to post comments