Skip to main content

ഗതാഗതം നിരോധിച്ചു

ചുള്ളിയോട്-പാട്ടക്കരിമ്പ് റോഡില്‍ രണ്ട് ഘട്ടമായി ടാറിങ് നടക്കുന്നതിനാല്‍ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ പാട്ടക്കരിമ്പ് അങ്കണവാടി വരെ ഡിസംബര്‍ 14 മുതല്‍ 17 വരെയും തുടര്‍ന്ന് 22 മുതല്‍ 25 വരെയും പൂര്‍ണമായും ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വേങ്ങാപ്പരത-ഒളാര്‍വട്ടം വഴി പൂക്കോട്ടുംപാടത്തേക്ക് തിരിഞ്ഞ് പോകണം.

date