Post Category
വാഹനം ആവശ്യമുണ്ട്
എന്‍ഡോസള്‍ഫാന്‍ വിക്റ്റിംസ് റിഹാബിലിറ്റേഷന്‍ പ്രോജക്ട് സ്‌പെഷല്‍ സെല്‍ ഡെപ്യുട്ടി കളക്ടറിന്റെ ആവശ്യത്തിലേക്കായി എട്ടുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. ടെണ്ടറുകള്‍ ആഗസ്റ്റ് 13ന് ഉച്ചയക്ക് 2.30നകം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍, എന്‍എച്ച്എം ഓഫീസ്, ഹോസ്ദുര്‍ഗ്(പി.ഒ), കാഞ്ഞങ്ങാട്, കാസര്‍കോട്-671315 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0467 2209466
date
- Log in to post comments