Skip to main content

സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ ഒഴിവ് 

സൈബര്‍ശ്രീയില്‍ പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന സോഫ്റ്റ്‌വെയര്‍ വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ഓഡിയോവിഷ്വല്‍ മീഡിയ  പരിശീലനങ്ങളില്‍ ഒഴിവുണ്ട്.

സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം
    കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ്  കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഏഴു മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായപരിധി 20-26. 

date