Post Category
ചിറ്റൂര്‍ കോളെജ് പ്ലാറ്റിനം ജൂബിലി: മുന്‍കാല കോളെജ് മാഗസിന്‍/രേഖകള്‍ ശേഖരിക്കുന്നു
ചിറ്റൂര്‍ ഗവ കോളെജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോളെജിന്റെ ചരിത്രം നിര്‍മ്മിക്കുന്നതിന് പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും കോളെജുമായി ബന്ധപ്പെട്ട മുന്‍കാല കോളെജ് മാഗസിന്‍/ രേഖകള്‍ ശേഖരിക്കുന്നു. കൈവശമുള്ളവര്‍ വാര്‍ഷിക സ്മരണിക കണ്‍വീനറുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. രേഖകളുടെ പകര്‍പ്പുകള്‍ എടുത്ത് തിരികെ നല്‍കും. ഫോണ്‍: 9447003160.
date
- Log in to post comments