Skip to main content

സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് ശില്പശാല മാറ്റിവച്ചു

 കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ആഗസ്റ്റ്  3, 4 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച ശില്പശാല പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു.  ഈ പരിപാടി സെപ്റ്റംബറില്‍ നടക്കും.

 

date