Post Category
മിനിമംവേതന ഉപദേശകസമിതി തെളിവെടുപ്പ് യോഗം
കുട നിര്‍മ്മാണം, മാര്‍ബിള്‍ആന്റ് ഗ്രാനൈറ്റ് ഇന്‍ഡസ്ട്രി മേഖലകളിലെ തൊഴിലാളികളുടെ മിനിമംവേതനം പുതുക്കി നിശ്ചയിക്കുന്നതിനായി മിനിമംവേതന ഉപദേശകസമിതിയുടെ ഉപസമിതി തെളിവെടുപ്പ് യോഗം ആഗസ്റ്റ് എട്ടിന് രാവിലെ 10.30നും 11.30നും കണ്ണൂര്‍ ഗവ.ഗസ്റ്റ്ഹൗസ് കോഫറന്‍സ് ഹാളില്‍വച്ച് ചേരുമെന്ന് മിനിമംവേതന ഉപദേശകസമിതി സെക്രട്ടറി അറിയിച്ചു. മേഖലയില്‍ തൊഴിലെടുക്കുന്ന ജില്ലയിലെ തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments