Skip to main content

വാഹന ലേലം

ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിലെ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത മഹീന്ദ്ര ജീപ്പ് കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസില്‍ ആഗസ്റ്റ് 17ന് രാവിലെ 11ന് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ സപ്ലൈ ഓഫീസുകളില്‍ നിന്നും അറിയാം. വാഹനം ലേലം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടെ വാഹനം  പരിശോധിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

                 

date