Post Category
സ്വച്ഛ് സര്‍വേക്ഷന്‍ : ബ്രോഷര്‍ പ്രകാശനം
സ്വച്ഛ് സര്‍വേക്ഷന്‍ ബ്രോഷര്‍ ഹരിതകേരളം മിഷന് കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സുരേഷ്കുമാറിന് നല്കി പ്രകാശനം ചെയ്തു. അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ജില്ലാതല യോഗത്തില്‍ ശുചിത്വമിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി ജെ അമല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എടുക്കേണ്ട മുന്നോരുക്കങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് യമുനാദേവി, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ശുഭ ടി എസ്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ധന്യ എം എസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments