Skip to main content

പാഠ്യപദ്ധതി രൂപരേഖ പ്രസിദ്ധീകരിച്ചു

പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി പ്രീസ്‌കൂള്‍ പാഠ്യ പദ്ധതി രൂപരേഖ, പ്രീസ്‌കൂള്‍ അധ്യാപക സഹായി (കളിപ്പാട്ടം) പ്രീസ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന കാര്‍ഡുകള്‍ (കളിത്തോണി ഭാഗം-1), പ്രവര്‍ത്തന കാര്‍ഡു കളുടെ വിനിമയ സഹായി എന്നിവ  പ്രസിദ്ധീകരിച്ചു. ഇവ എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍( www.scert.kerala.gov.in) ലഭിക്കും. പ്രീസ്‌കൂള്‍ പാഠ്യപദ്ധതി, പ്രീസ്‌കൂള്‍ അധ്യാപകസഹായി (കളിപ്പാട്ടം) എന്നിവ എസ്.സി.ഇ.ആര്‍.ടി സ്റ്റോറിലും ലഭിക്കും.

പി.എന്‍.എക്‌സ്.3307/18

date