Post Category
ക്ലാസുകള്‍ ഇന്ന് (ആഗസ്റ്റ് ഒന്ന്) ആരംഭിക്കും
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങില്‍ ഒന്നാം വര്‍ഷ ബി.ടെക് ക്ലാസുകള്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. രാവിലെ ഒമ്പതിന് വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താവിനൊപ്പം കോളേജിലെ ഡയമണ്ട് ജൂബിലി ഹാളില്‍ എത്തണം.
മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റര്‍ ബി.ടെക്, മൂന്നാം സെമസ്റ്റര്‍ എം.ടെക്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ എം.സി.എ ക്ലാസുകള്‍ ഇന്നും എം.ടെക് ഒന്നാം വര്‍ഷ ക്ലാസുകള്‍ ആഗസ്റ്റ് ആറിനും ആരംഭിക്കും.
പി.എന്‍.എക്‌സ്.3308/18
date
- Log in to post comments