Post Category
ബി.ടെക്/എം.ടെക് ഓറിയന്റേഷന്‍ പ്രോഗ്രാം
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക് ക്ലാസുകള്‍ ആരംഭിക്കുന്നത് ആഗസ്റ്റ് ആറാം തിയതിയിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒന്നാം വര്‍ഷ ബി.ടെക്/എം.ടെക് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ചെറുതോണിപഞ്ചായത്ത് ടൗണ്‍ ഹാളില്‍ ആഗസ്റ്റ് ആറിന് രാവിലെ 10 ന് നടക്കുന്ന പ്രതേ്യക ഓറിയന്റേഷന്‍ പരിപാടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൃത്യം സമയത്ത് എത്തിച്ചേരണം.
പി.എന്‍.എക്‌സ്.3310/18
date
- Log in to post comments