Post Category
സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് ശില്പശാല മാറ്റിവച്ചു
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ആഗസ്റ്റ് 3,4 തിയതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് ശില്പശാല പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. ശില്‍പശാല സെപ്തംബറില്‍ നടക്കും.
പി.എന്‍.എക്‌സ്.3312/18
date
- Log in to post comments