Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ആഗസ്റ്റ് ഏഴിന് നടത്താനിരുന്ന സിറ്റിംഗ് ആഗസ്റ്റ് മൂന്നിലേക്ക് മാറ്റി. എറണാകുളം കളക്‌ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിംഗ്. പരിഗണനാ വിഷയങ്ങളില്‍ മാറ്റമില്ല.
പി.എന്‍.എക്‌സ്.3313/18
date
- Log in to post comments