Skip to main content

ഇന്ന് (ആഗസ്റ്റ് ഒന്ന്) നടത്തേണ്ട ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷ  ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു

കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്ന് (ആഗസ്റ്റ് ഒന്ന്) നടത്തേണ്ട ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു.  ആഗസ്റ്റ് രണ്ട് മുതല്‍ നടക്കേണ്ട പരീക്ഷകള്‍ മാറ്റമില്ലാതെ നിലവിലെ ടൈംടേബിള്‍ പ്രകാരം നടത്തും.  

പി.എന്‍.എക്‌സ്.3314/18

date