Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ജില്ലയില്‍ നടപ്പിലാക്കുന്ന പ്രസൂതി തന്ത്രം  നാഷണല്‍ ആയുഷ് മിഷന്റെ പ്രൊജക്ടുകളുടെ 2018-19 നടത്തിപ്പിന് പ്രസൂതി തന്ത്രം എം.ഡി, ഉള്ള മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്‌ട്രേഷനും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 10ന്  മലപ്പുറം സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കലാഫീസില്‍  എത്തണം.  ഫോണ്‍ - 0483 2734852.

 

date