Skip to main content

അറ്റന്റര്‍ ഒഴിവ്

കോട്ടക്കല്‍ ഗവ. ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഡിസീസസ് സ്ഥപനത്തിലേക്ക് അറ്റന്റര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.   യോഗ്യത പത്താം ക്ലാസ്. താല്‍പര്യമുള്ളവര്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ഓഫീസില്‍ എത്തണം.

 

date