Skip to main content

മാളികപ്പുറത്തമ്മമാര്‍ കീര്‍ത്തനലാപനം നടത്തി 

ശബരിമല: സിധാനത്ത് മാളികപ്പുറത്തമ്മമാര്‍ കീര്‍ത്തനാലാപനം നടത്തി. കൊറ്റംമ്പള്ളി വെള്ളൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വീരണകാവ് സബ്ഗ്രൂപ്പിലെ മാളികപ്പുറത്തമ്മമാരാണ് കീര്‍ത്തനം ആലപിച്ചത്.

ക്ഷേത്ര സന്ദര്‍ശനം തുടങ്ങിയി'് കുറച്ച് വര്‍ഷമേ ആയി'ുള്ളൂ എങ്കിലും ആദ്യമായാണ് അമ്മമാര്‍ സിധിയില്‍ കീര്‍ത്തനം ആലപിക്കുത്. മാളികപ്പുറത്തമ്മമാരായ സിനി, ശൈലജ, സുമംഗല, ശ്രീമതി, അജിത, രത്‌നകുമാരി എിവര്‍ക്കൊപ്പം സുനില്‍കുമാര്‍, അശോകന്‍ എിവരടങ്ങു സംഘമാണ് കീര്‍ത്തനലാപനം നടത്തിയത്. (പി.ആര്‍. ശബരി-59) 

date