Skip to main content

ചിക്കന്‍പോക്‌സിന് പ്രതിരോധമരുന്ന്‌

സിധാനം, പമ്പ എിവിടങ്ങളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍'് ചെയ്ത സാഹചര്യത്തില്‍ രോഗത്തിനുളള പ്രതിരോധമരു് സിധാനം, പമ്പ ആരോഗ്യഭവന്‍ എിവിടങ്ങളില്‍ പ്രവര്‍ത്തിക്കു സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ലഭ്യമാണ് എു ചാര്‍ജ് ഓഫീസര്‍  ഡോ.എച്ച് അബ്ദുല്‍ റസാഖ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.ഡി മനോജ് എിവര്‍ അറിയിച്ചു. ഈ സേവനം 24മണിക്കൂറും ലഭ്യമാണ്. 

(പി.ആര്‍. ശബരി-60) 

date