Skip to main content

സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം 4ന്

സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഡിസംബര്‍ 4ന് രാവിലെ 11ന് വഴുതക്കാട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പി.എന്‍.എക്‌സ്.4930/17

date