Skip to main content

ഭരണഘടനാദിനാഘോഷം 27 ന് 

നവംബര്‍ 26 ന് പൊതു അവധിയായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നവംബര്‍ 27 ന് ഭരണഘടനാദിനമായി ആഘോഷിക്കുമെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.

പി.എന്‍.എക്‌സ്.4932/17

date