Post Category Kannur റേഷൻ വിഹിതം ഇന്ന് കൂടി വാങ്ങാം Wed, 08/01/2018 - 17:19 / 0 Comments കാർഡുടമകൾക്ക് ജൂലൈ മാസത്തെ റേഷൻ വിഹിതം ഇന്ന്(ആഗസ്ത് രണ്ട്)കൂടി റേഷൻ കടകളിലൂടെ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. date 01-08-2018 Log in to post comments