Post Category
ബീച്ച് അംബ്രല്ലകൾ നൽകുന്നു
വഴിയോര ഭാഗ്യക്കുറി വിൽപ്പനക്കാരായ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി ബീച്ച് അംബ്രല്ലകൾ നൽകുന്നു. അപേക്ഷകൾ ആഗസ്റ്റ് 31 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സ്വീകരിക്കും.
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗത്വമുള്ളവരിൽ പത്താം തരം പഠനം പൂർത്തിയാക്കാൻ താൽപര്യമുള്ളവർക്ക് കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുമായി സംയോജിച്ച് പത്താം തരം തുല്യതാ പഠനത്തിനും പരീക്ഷയ്ക്കുമായി സൗജന്യ പ്രവേശനത്തിന് അവസരം നൽകുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 31.
date
- Log in to post comments