Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹോമിയോ അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹോമിയോ-2017ല്‍ അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ്  www.lbscentre.in  വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  ഫോണ്‍: 0471  2560362, 63, 64, 65.

പി.എന്‍.എക്‌സ്.4935/17

date