Post Category
പിജി സീറ്റ് ഒഴിവ്
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംഎസ്‌സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്‌സി/എസ്ടി, ഒഇസി വിഭാഗത്തിൽ പെട്ടവർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0460 2206050.
date
- Log in to post comments