Skip to main content

സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടാവില്ല

നോര്‍ക്ക തിരുവനന്തപുരത്തെ ഓതന്റിക്കേഷന്‍ സെന്ററില്‍ 24 ന് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല.  പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ 24 ന് രാവലെ 9.30 മുതല്‍ ഒരു മണി വരെ സര്‍ക്കട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ നടക്കും. അപേക്ഷകര്‍ www.norkaroots.net എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. 

പി.എന്‍.എക്‌സ്.4939/17

date