Skip to main content

കേരകര്‍ഷകര്‍ രേഖകള്‍ നല്‍കണം.

ആനക്കയം പഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം നാളികേര വികസന പദ്ധതി പ്രകാരം വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി പഞ്ചായത്തിലെ കേരകര്‍ഷകര്‍ നികുതി രസീതി, ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പു സഹിതം ആഗസ്റ്റ് 10 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ആനക്കയം കൃഷി ഓഫീസര്‍ അറിയിച്ചു.

 

date