Skip to main content

വാഹന ലേലം

കരുനാഗപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിലെ വാഹനം ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ വെറ്ററിനറി പോളിക്ലിനിക്ക് ഓഫീസില്‍ ലഭിക്കും.

(പി.ആര്‍.കെ. നമ്പര്‍ 1778/18)

date