Post Category
ഇ-ടെന്‍ഡര്‍
കോന്നിയിലുള്ള സിഎഫ്ആര്‍ഡിയുടെ കീഴില്‍ ഇലഞ്ഞിയില്‍ നിര്‍മിക്കുന്ന ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡീഹ്രൈഡ്രേഷന്‍ പ്ലാന്റിലേക്ക് ഗുഡ്‌സ് ലിഫ്റ്റിന്റെ സപ്ലൈ, ഇന്‍സ്റ്റലേഷന്‍, കമ്മീഷനിംഗ്, ട്രയല്‍ റണ്‍ എന്നീ ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 18. ഫോണ്‍: 0484 2207920, 2206727. (പിഎന്‍പി 2220/18)
date
- Log in to post comments