Post Category
കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ടെക്‌നോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം എട്ടിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍: 04734 231995. (പിഎന്‍പി 2217/18)
date
- Log in to post comments