Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം ബ്ലോക്ക് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പ്രമ്മല്‍-വീമ്പൂര്‍ റോഡ് പ്രവൃത്തി നടത്തുന്നതിന് രണ്ട് ലക്ഷം രൂപയും, മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ കളത്തിപറമ്പ്-മുസ്ലിയാരങ്ങാടി റോഡ് മൂന്നാഘട്ട പ്രവൃത്തികള്‍ക്കും, കുറ്റിപ്പുറം ബ്ലോക്ക് കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാടത്തെ പീടിക സ്റ്റേഡിയം റോഡ് പ്രവൃത്തികള്‍ക്കും അഞ്ച് ലക്ഷം രൂപ വീതവും അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date