Post Category
അപേക്ഷ ക്ഷണിച്ചു
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ നൈപുണ്യ പരിശീലന വിഭാഗം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കുടുംബശ്രീ മിഷൻ എന്നീ സംവിധാനങ്ങൾ വഴി നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു. ജി.കെ.വൈ) പദ്ധതിയുടെ ആറ് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
18 നും 35 വയസിനും ഇടയിൽ പ്രായമുള്ള മുസ്ലിം, ക്രിസ്ത്യൻ യുവതികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് : 9496319506
9567411052
date
- Log in to post comments