Skip to main content

മുതിര്‍ന്ന പൗര•ാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം ഇന്ന്

    കേരള നിയമസഭയുടെ മുതിര്‍ന്ന പൗര•ാരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം  ഇന്ന് (ആഗസ്റ്റ് 4) രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. സമിതി അധ്യക്ഷന്‍ സി.കെ. നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍  സമിതിക്ക് ലഭിച്ച ഹര്‍ജികളില്‍ ഹര്‍ജിക്കാരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗര•ാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും പങ്കെടുത്ത് പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.

 

date