Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് 2024 ഫെബുവരി 28 വരെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മെഡിക്കല്‍ ഓക്‌സിജന്‍ (ബള്‍ക്ക്), നൈട്രസ് ഓക്‌സൈഡ് (ബള്‍ക്ക്), എ-ബി ടൈപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. 4748 രൂപയാണ് നിരതദ്രവ്യം. ഫെബ്രുവരി 13 ന് രാവിലെ 11 വരെ അപേക്ഷ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2344053.

date