Skip to main content

ചിറ്റൂര്‍ ഗവ കോളെജില്‍ സീറ്റൊഴിവ്

 

ചിറ്റൂര്‍ ഗവ കോളെജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ പി.എച്ച്.ഡി പ്രവേശനത്തിന് 12 സീറ്റുകള്‍ ഒഴിവ്. താത്പര്യമുള്ളവര്‍ ജനുവരി 31 നകം കോളെജ് ഗണിത വിഭാഗം സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ https://chitturcollege.ac.in ല്‍ ലഭിക്കും. ഫോണ്‍: 8078042347.

date