Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് റീഎജന്റ്‌സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 12നകം നൽകണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597284.

(കെ.ഐ.ഒ. പി.ആർ. 252/2023 )

date