Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

എറണാകുളം ജില്ലയിൽ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട്  റീസർവേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യത്തിലേക്ക്‌ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന്
മുദ്ര വെച്ച കവറിൽ  ക്വട്ടേഷൻ ക്ഷണിച്ചു.

മഹീന്ദ്ര ബൊലേറോ, മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ഇൻഡിഗോ, തുടങ്ങിയ ടാക്സി വാഹനങ്ങലാണ് ആവശ്യമായിട്ടുള്ളത്.

ഫെബ്രുവരി 8 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും.
ഫോൺ :04842427503

date