Skip to main content

കോഴിക്കോട് മെഡിക്കൽ കോളേജ്: വയനാട്ടിൽ നിന്നെത്തിയ രോഗിക്ക് ചികിത്സ ഉറപ്പാക്കി

വയനാട്ടിൽ നിന്നുള്ള രോഗിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ഉറപ്പാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇതിനെക്കുറിച്ച് അന്വേഷിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി. തെറ്റായ പ്രചരണമാണെന്നും രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും പ്രിൻസിപ്പൽ അറിയിച്ചു.

പി.എൻ.എക്സ്. 590/2023

date