Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്മെന്റിന്റെ പ്രൊജക്ട് ലാബിലെ പ്രൊജക്ടുകൾ സൂക്ഷിക്കുന്നതിന് ഫാബ്രിക്കേറ്റഡ് അലമാര വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കോളേജിലെ അഞ്ച് ഡിപ്പാർട്ട്മെന്റിലേക്കുമായി ഒരേ ഇനം സ്റ്റേഷനറി സാധനങ്ങൾ അഞ്ച് കിറ്റുകളാക്കി വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

date