Skip to main content

കെഎപി ബറ്റാലിയൻ: കശുമാവ് ലേലം ഏഴിന്

കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള കശുമാവുകളിൽ നിന്നും 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഫെബ്രുവരി ഏഴിന് രാവിലെ 11 30ന് ബറ്റാലിയൻ ആസ്ഥാനത്ത് ലേലം ചെയ്യും.
കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയിൽ നിന്ന് 2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ കായ്ഫലങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ബറ്റാലിയൻ ആസ്ഥാനത്ത് ലേലം ചെയ്യും.  ഫോൺ: 0497 2781316.

date