Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു.

    ദേശീയ പാത  966-ല്‍ രാമനാട്ടുകര മുതല്‍ കൂട്ടിലങ്ങാടി വരെ റോഡ് പ്രവൃത്തിക്ക്  തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ആഗസ്റ്റ് ഏഴിന് വൈകുന്നേരം നാല് വരെ പൊതുമരാമത്ത് വകുപ്പ് പെരിന്തല്‍മണ്ണ ദേശീയപാത ഉപവിഭാഗം ഓഫീസില്‍ സ്വീകരിക്കും.  ഫോണ്‍ 04933 220770.

 

date