Post Category
ദര്‍ഘാസ് ക്ഷണിച്ചു
പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പനക്കല്‍ പട്ടികജാതി കോളനിയില്‍ 110 എം.എം കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ആഗസ്റ്റ് 13ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2731450.
date
- Log in to post comments