Skip to main content

കണ്ണൂര്‍ ഐ ടി ഐ യില്‍ സീറ്റൊഴിവ്

കണ്ണൂര്‍ ഐ ടി ഐ യില്‍ കാര്‍പെന്റര്‍ ട്രേഡില്‍ ജനറല്‍/ഈഴവ/ഒ ബി എച്ച് വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  ഇന്‍ഡക്‌സ് മാര്‍ക്ക് 200 - 195 ഇടയിലുള്ള താല്‍പര്യമുള്ള അപേക്ഷകര്‍ ആഗസ്റ്റ് എട്ടിന് രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ ഐ ടി ഐ യില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date