Post Category
വൈദ്യുതി മുടങ്ങും
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മട്ടന്നൂര്‍ ടൗണ്‍, ഇല്ലംമൂല, നെടുവോട്ടുംകുന്ന്, നെട്ടൂരി, താഴെ പഴശ്ശി, കാര, മട്ടന്നൂര്‍ കോടതി പരിസരം, മട്ടന്നൂര്‍ കോളേജ് റോഡ്, വായാന്തോട്, കല്ലേരിക്കര ഭാഗങ്ങളില്‍ ഇന്ന്(ആഗസ്റ്റ് 7) രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments