Skip to main content

ലേലം

 

ജില്ലാ ജയില്‍ പരിസരത്ത് ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പാഴ് മരം, കാറ്റില്‍ മറിഞ്ഞ് വീണ് കിടക്കുന്ന പ്ലാവ് എന്നിവ ഫെബ്രുവരി 27-ന് രാവിലെ 11-ന് ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ലേലം ആരംഭിക്കുന്നതിന് മുമ്പ് 1000 രൂപ കെട്ടിവയ്ക്കണം.

date