Skip to main content

ആരക്കുഴ ഗവ ഐ ടി ഐ കെട്ടിട ഉദ്ഘാടനം

 

ആരക്കുഴ ഗവ. ഐ ടി ഐ യ്ക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ( ഫെബ്രുവരി 21) വൈകിട്ട് നാലിന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.   ഡോ. മാത്യു കുഴൽനാടൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന അഡ്വ. ഡീൻ കുര്യക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും.

date